ബിജെപി സീൽ വിവാദം: അന്വേഷണ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്

വീഴ്ച ആരുടെ ഭാഗത്തായാലും നടപടി സ്വീകരിക്കുമെന്ന് സിഇഒ രത്തൻ യു ഖേൽക്കർ ഉറപ്പ് നൽകിയിരുന്നു
ബിജെപി സീൽ വിവാദം: അന്വേഷണ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്
Published on
Updated on

ഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്തിൽ ബിജെപി സീൽ വന്നതിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് ലഭിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി അഡീഷണൽ സിഇഒ പി.ബി നൂഹ് ഐഎഎസ് റിപ്പോർട്ട് കൈമാറിയിരുന്നു.

ബിജെപി സീൽ വിവാദം: അന്വേഷണ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്
മത്സര ചിത്രം ഇന്ന് തെളിയും; പത്രിക പിൻവലിക്കാൻ ഇന്ന് കൂടി അവസരം

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വീഴ്ച ആരുടെ ഭാഗത്തായാലും നടപടി സ്വീകരിക്കുമെന്നായിരുന്നു സിഇഒ രത്തൻ യു ഖേൽക്കറിൻ്റെ ഉറപ്പ്. അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറെ മാത്രം ബലിയാടാക്കി ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാനുള്ള നീക്കം കമ്മീഷൻ നടത്തുന്നതായി ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാലത്തിൽ സംഭവം ക്ലറിക്കൽ പിഴവെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ച കമ്മീഷൻ്റെ നിലപാട് നിർണായകമാകും.

ബിജെപി സീൽ വിവാദം: അന്വേഷണ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്
"എൻ്റെ പരാതിയിൽ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നു"; കാപട്യം തിരിച്ചറിയണമെന്ന് അരിതാ ബാബു

Related Stories

No stories found.
News Malayalam 24x7
newsmalayalam.com