"ടി.കെ. ഗോവിന്ദന്‍ കാണിച്ചത് അവസരവാദത്തിന്റെ പാരമ്യം, പയ്യന്നൂര്‍ രക്തസാക്ഷികളുടെ നാട്... ഒരു ചുക്കും സംഭവിക്കില്ല"; കടന്നാക്രമിച്ച് മുഖ്യമന്ത്രി

അവസരവാദിയെ സ്ഥാനാർഥി ആക്കുന്നത് യുഡിഎഫിൻ്റെ പാപ്പരത്തമെന്നും മുഖ്യമന്ത്രി
വി. കുഞ്ഞികൃഷ്ണൻ, പിണറായി വിജയൻ, ടി.കെ. ഗോവിന്ദൻ
വി. കുഞ്ഞികൃഷ്ണൻ, പിണറായി വിജയൻ, ടി.കെ. ഗോവിന്ദൻ
Published on: 
Updated on: 

കണ്ണൂർ: സിപിഐഎം പുറത്താക്കിയ ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും കടന്നാക്രമിച്ച് കണ്ണൂർ പ്രചാരണത്തിൽ പിണറായി വിജയൻ. ഗോവിന്ദൻ കാണിച്ചത് അവസരവാദത്തിൻ്റെ പാരമ്യമെന്നും അവസരവാദിയെ സ്ഥാനാർഥി ആക്കുന്നത് യുഡിഎഫിൻ്റെ പാപ്പരത്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി. കുഞ്ഞികൃഷ്ണൻ, പിണറായി വിജയൻ, ടി.കെ. ഗോവിന്ദൻ
എഫ്‌സിആർഎ ഭേദഗതി ബില്ലിൽ സഭകള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്രമന്ത്രി; ക്രിസ്തുവിനെ അല്ലാതെ ആരെയും ഭയപ്പെടുന്നില്ലെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ

പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ലെന്നും രക്തസാക്ഷികളുടെയും കണിശത പാലിച്ച നേതാക്കളുടെയും നാടാണ് പയ്യന്നൂരെന്നും കുഞ്ഞികൃഷ്ണനെതിരെ പിണറായി പരോക്ഷ പരാമർശം നടത്തി. ആര് ശ്രമിച്ചാലും പാർട്ടിയെ തകർക്കാൻ കഴിയില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

വി. കുഞ്ഞികൃഷ്ണൻ, പിണറായി വിജയൻ, ടി.കെ. ഗോവിന്ദൻ
വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം; യുഡിഎഫിൻ്റെ അറിവോടെയല്ലാതെ ഇത് നടക്കില്ലെന്ന് ഓമല്ലൂർ ശങ്കരൻ

Related Stories

"ജനങ്ങളെ പറ്റിക്കുന്നതില്‍ സതീശനും പിണറായിയും  ഒരമ്മപെറ്റ മക്കൾ, ധൈര്യമുണ്ടെങ്കില്‍ കേരളത്തിലും ഒരുമിച്ച് സമരത്തിനിറങ്ങണം": സാബു എം. ജേക്കബ്
Delhi Police release Pinarayi Vijayan
പിണറായി വിജയന്‍
Kerala is eagerly waiting to see what stance the government will take, says M.V
News Malayalam 24x7
newsmalayalam.com