കെ.സി. വേണുഗോപാലിനായി വീണ്ടും സർവേ; തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച നേതാക്കളിൽ ഒന്നാമത്, പിണറായിയും സതീശനും രണ്ടും മൂന്നും സ്ഥാനങ്ങളിൽ

കെ.സി. വേണുഗോപാലിന് അനുകൂലമായി മുമ്പും സർവേ നടത്തിയ ഏജൻസിയാണ് പോൾ മന്ത്ര
കെ.സി. വേണുഗോപാലിനായി വീണ്ടും സർവേ; തെരഞ്ഞെടുപ്പിനെ  സ്വാധീനിച്ച നേതാക്കളിൽ ഒന്നാമത്, പിണറായിയും സതീശനും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
Published on
Updated on

തിരുവനന്തപുരം: കെ.സി.വേണുഗോപാലിനായി വീണ്ടും സർവേ. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച നേതാവ് കെ. സി എന്ന് പോൾമന്ത്ര ഏജൻസിയുടെ സർവേഫലം പറയുന്നത്. കണക്കുകൾ പ്രകാരം കെ.സി. വേണുഗോപാൽ 21.4% വോട്ട് നേടി ഒന്നാംസ്ഥാനത്തും പിണറായി വിജയൻ രണ്ടാംസ്ഥാനത്തും വി.ഡി. സതീശൻ മൂന്നാംസ്ഥാനത്തുമാണ്.18.6% വോട്ടോടെയാണ് പിണറായി വിജയൻ രണ്ടാംസ്ഥാനത്ത് നിൽക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൂന്നാം സ്ഥാനത്തെത്തിയത് 16.2% വോട്ടുകൾ നേടിയാണ്.

കെ.സി. വേണുഗോപാലിനായി വീണ്ടും സർവേ; തെരഞ്ഞെടുപ്പിനെ  സ്വാധീനിച്ച നേതാക്കളിൽ ഒന്നാമത്, പിണറായിയും സതീശനും രണ്ടും മൂന്നും സ്ഥാനങ്ങളിൽ
തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് റെയിൽവേ സ്റ്റേഷൻ വരെ നടക്കും; മുഹമ്മദ് റിയാസ് തയ്യാറാണോ? വെല്ലുവിളിച്ച് പി.വി.അൻവർ

ശശി തരൂർ, ഷാഫി പറമ്പിൽ, എം.വി. ഗോവിന്ദൻ, പി. രാജീവ്, കെ. കെ. ശൈലജ തുടങ്ങിയ നേതാക്കാളാണ് തൊട്ടുപിറകെയുള്ള സ്ഥാനങ്ങൾ എത്തിയിരിക്കുന്നത്. കെ.സി. വേണുഗോപാലിന് അനുകൂലമായി മുമ്പും സർവേ നടത്തിയ ഏജൻസിയാണ് പോൾ മന്ത്ര.

News Malayalam 24x7
newsmalayalam.com