എൽഡിഎഫ് സ്ഥാനാർഥി കെ.വി. സുമേഷിന് വേണ്ടി വാർത്താകുറിപ്പ് പുറത്തിറക്കി പിആർഡി; ചട്ടലംഘനമെന്ന് കോൺഗ്രസ്

അഴീക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ. വി. സുമേഷിന് വേണ്ടി വാർത്താക്കുറിപ്പ് ഇറക്കിയെന്നാണ് പരാതി.
KV Sumesh
Published on
Updated on

കണ്ണൂര്‍: പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് എൽഡിഎഫ് സ്ഥാനാർഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണം. അഴീക്കോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ. വി. സുമേഷിന് വേണ്ടി വാർത്താക്കുറിപ്പ് ഇറക്കിയെന്നാണ് പരാതി. യുഡിഎഫ് വ്യക്തിഹത്യ നടത്തുന്നു എന്ന് എൽഡിഎഫ് പരാതി നൽകിയതിനെ കുറിച്ചാണ് വാർത്താക്കുറിപ്പ്.

KV Sumesh
'വേർപെടുത്തില്ല, വേലി കെട്ടില്ല നമ്മൾ ഒന്നാന്ന് കാണിച്ച കൂട്ടരുണ്ട്…'; എൽഡിഎഫിൻ്റെ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്ത്

അതേസമയം, പിആർഡിയുടെ ഈ നീക്കം ഗുരുതര ചട്ടലംഘനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

News Malayalam 24x7
newsmalayalam.com