ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി; യുഡിഎഫിൻ്റെ അനൗൺസ്മെൻ്റ് വാഹനം പിടികൂടി

എൽഡിഎഫ് നൽകിയ പരാതിയിലാണ് നടപടി
കെ.ബി. ഗണേഷ് കുമാർ
കെ.ബി. ഗണേഷ് കുമാർ
Published on: 
Updated on: 

പത്തനംതിട്ട: കെ.ബി. ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയിൽ യുഡിഎഫിൻ്റെ അനൗൺസ്മെൻ്റ് വാഹനം പിടികൂടി. പത്തനാപുരം പട്ടാഴിയിൽ വെച്ച് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞ വാഹനം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കെ.ബി. ഗണേഷ് കുമാർ
സംസ്ഥാനത്ത് മധ്യവേനലവധി വെട്ടിക്കുറച്ചെന്ന് വ്യാജ സർക്കുലർ; കേസെടുത്ത് പൊലീസ്

പത്തനാപുരത്തെ എൽഡിഎഫ് സ്ഥാനാർഥിയാണ് കെ.ബി. ഗണേഷ് കുമാർ. യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെ അനൗൺസ്മെൻ്റ് വഴി വ്യക്തിഹത്യ നടത്തിയതെന്ന് കാണിച്ച് വരാണാധികാരിക്ക് എൽഡിഎഫ് പരാതി നൽകിയിരുന്നു.

കെ.ബി. ഗണേഷ് കുമാർ
കേരളത്തിൽ നോൺ ഡൊമസ്റ്റിക് എൽപിജി വിഹിതം 66% ആയി ഉയർത്തി

Related Stories

Nine people met a tragic end after the vehicle carrying devotees returning from a visit to the Khatu Shyam Temple collided with a truck
''സിപിഐഎം നേതാക്കളുടെ വാഹനം ആക്രമിച്ചതിലുള്ള പ്രതികാരമാണ് ഷുക്കൂറിന്റെ
 കൊലപാതക കാരണമെന്ന് തെളിയിക്കാനായില്ല''; വിശദാംശങ്ങൾ പുറത്ത്
കരിപ്പൂർ വിമാനത്താവളത്തിൽ ഡിആർഐയുടെ 1300 ഗ്രാം സ്വർണ വേട്ട
K.B. Ganesh Kumar against G. Sukumaran Nair