രാജീവ് ചന്ദ്രശേഖറിൻ്റെ ആസ്തിയിൽ അസാധാരണ വർധന: 2024ൽ 28.9 കോടി, 2026ൽ 93.12കോടി

വാർഷിക വരുമാനത്തിലും വർധന
രാജീവ് ചന്ദ്രശേഖർ
രാജീവ് ചന്ദ്രശേഖർ
Published on: 
Updated on: 

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൻ്റെ ആസ്തിയിൽ വൻ വർധനവ്. 2024ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നൽകിയ സത്യവാങ് മൂലത്തിൽ ആകെ ആസ്തി 28.9 കോടി എന്നാണ് കാണിച്ചിരുന്നത്. ഇത് 2026 ആയപ്പോഴേക്കും 93.12കോടി ആയി വർധിച്ചിരിക്കുകയാണ്. രണ്ട് വർഷത്തിനിടെ ആസ്തിയിലുണ്ടായത് 65 കോടിയുടെ വർധന.

രാജീവ് ചന്ദ്രശേഖർ
കുടിശിക തീർക്കാതെ ഇന്ധനം നൽകാനാവില്ല; സർക്കാരിന് കത്തയച്ച് പമ്പ് ഉടമകളുടെ സംഘടന

വാർഷിക വരുമാനത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 2022-23ലെ വാർഷിക വരുമാനത്തിൽ നികുതി ആയി അടച്ചത് 680 രൂപയായിരുന്നു. എന്നാൽ 2026 നിയമസഭ ഇലക്ഷന് നൽകിയ പുതിയ കണക്കുകൾ പ്രകാരം വാർഷിക വരുമാനം 92.91 ലക്ഷം രൂപ ആയാണ് വർധിച്ചിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖർ
"കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചത് കൊണ്ടാണ് വിജയരാഘവൻ ഇങ്ങനെയായത്"; മറുപടിയുമായി ജി. സുധാകരൻ

Related Stories

യാത്രാ സൗകര്യം സ്വീകരിക്കുന്നതും ഉപഹാരം; മുഖ്യമന്ത്രി വി.ഡി. സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പി. രാജീവ്
K.M. Shaji
ഡയറിക്കുറിപ്പില്‍ വട്ടംകറങ്ങി ബിജെപി; നേതൃത്വത്തിനെതിരെ പരാതി, നിഷേധിച്ച് വി. മുരളീധരന്‍, അന്വേഷണത്തില്‍ ഉറച്ച് ഷോണ്‍ ജോര്‍ജ്
KSEB Chairman directs to avoid annual maintenance at Moolamattom Power House
News Malayalam 24x7
newsmalayalam.com