ഇന്ന് രണ്ടാം തവണയും വിപണിയിൽ കുതിച്ചുയർന്ന് സ്വർണവില. ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായിരുന്നു. ഉച്ചയോടെ വീണ്ടും 480 രൂപ കൂടി പവന് 99,280 രൂപയായി..രണ്ടാഴ്ചയ്ക്കിടെ റീഫണ്ടായി നല്‍കിയത് 827 കോടി രൂപ; ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി