30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള: മലയാളം സിനിമ ടുഡേ വിഭാഗത്തിലെ ചിത്രങ്ങള്‍, പട്ടിക

2025 അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കും
30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള
30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളSource: IFFK
Published on

തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 'മലയാളം സിനിമ ടുഡേ' വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. 12 ചിത്രങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ള രണ്ട് മലയാളം ചിത്രങ്ങളും സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര മത്സരവിഭാഗം:

1. ലൈഫ് ഓഫ് എ ഫാലസ്/ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവാല

2. ഖിഡ്കി ഗാവ് / ഇഫ് ഓൺ എ വിന്റർസ് നൈറ്റ്/സംവിധായകൻ സഞ്ജു സുരേന്ദ്രൻ

30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള
ഇതൊന്നും തമാശയല്ല, ഇന്ന് ഭാരമെത്രയെന്ന് ചോദിക്കുന്നവർ നാളെ എന്തായിരിക്കും ചോദിക്കുക: ​ഗൗരി കിഷൻ

മലയാളം സിനിമ ഇന്ന്

1. എബ്ബ്/ സംവിധായകൻ ജിയോ ബേബി

2. സമസ്താ ലോകാ /ഓൾ ദി ലിവിംഗ്/സംവിധായകൻ ഷെറി ഗോവിന്ദൻ

3. അംബ്രോസിയ/ സംവിധായകൻ ആദിത്യ ബേബി

4. കാത്തിരിപ്പ് / അവൈറ്റ് /സംവിധായകൻ നിപിൻ നാരായണൻ

5. പെണ്ണും /ഗേൾ ആൻഡ് ദി ഫൂൾസ് പരേഡ്/സംവിധായകൻ രാജേഷ് മാധവൻ

6.ശവപ്പെട്ടി / ദി കോഫിൻ / സംവിധായകൻ റിനോഷിൻ കെ

7. ആദി സ്നേഹത്തിന്റെ വിരുന്ന് / ദ ബാന്‍ക്വറ്റ് ഓഫ് പ്രൈമൽ ലവ് / സംവിധായകൻ മിനി ഐജി

8. ശേഷിപ്പ് / ദ റെമിനന്റ് / സംവിധായകൻ ശ്രീജിത്ത് എസ് കുമാർ, ഗ്രിറ്റോ വിൻസെന്റ്

9.അന്യരുടെ ആകാശങ്ങൾ / സ്റ്റോളൻ സ്കൈസ്/സംവിധായകൻ ശ്രീകുമാർ കെ

10. ഒരു അപസർപ്പക കഥ / ഓക്ക് / സംവിധായകൻ. അരുൺ വർദ്ധൻ

11. മോഹം / ഡിസയർ / സംവിധായകൻ ഫാസിൽ റസാക്ക്

12. ചാവു കല്യാണം / സെലിബ്രേഷൻ ഓഫ് ഡെത്ത് / സംവിധായകൻ വിഷ്ണു ബി

30ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള
"നീ ലാലിന്റെ ചക്കരക്കുട്ടൻ തന്നെ, അൽ പാച്ചിനോയെ ഓർത്തുപോയി"; അഭിനന്ദിച്ച് ഭദ്രൻ

2025 അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com