"എന്നെ അവർ കടക്കെണിയിലാക്കി"; വിഷ്ണു ശശി ശങ്കറിനും അഭിലാഷ് പിള്ളയ്ക്കുമെതിരെ മുരളി കുന്നുംപുറത്ത്

വിഷ്ണുവിന് സംവിധാനം അറിയില്ലെന്ന് അറിഞ്ഞത് സിനിമയ്ക്കായി പണം നിക്ഷേപിച്ചതിന് ശേഷമാണെന്നും മുരളി...
"എന്നെ അവർ കടക്കെണിയിലാക്കി"; വിഷ്ണു ശശി ശങ്കറിനും അഭിലാഷ് പിള്ളയ്ക്കുമെതിരെ മുരളി കുന്നുംപുറത്ത്
Source: News Malayalam 24x7
Published on
Updated on

സുമതി വളവ് സിനിമ സംവിധായകൻ വിഷ്ണു ശശി ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് മുരളി കുന്നുംപുറത്ത്. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് ഇരുവരും കടക്കെണിയിലാക്കിയെന്നും വിഷ്ണുവിന് സംവിധാനം അറിയില്ലെന്ന് അറിഞ്ഞത് സിനിമയ്ക്കായി പണം നിക്ഷേപിച്ചതിന് ശേഷമാണെന്നും മുരളി വ്യക്തമാക്കി. ഇതെല്ലാം അറിയാവുന്ന അഭിലാഷ് പിള്ള ഇക്കാര്യം തന്നോട് മറച്ചുവച്ചു. സിനിമാ മേഖലയിൽ നിന്ന് നിരവധിപ്പേർ ഇപ്പോൾ സഹായവുമായി വരുന്നുണ്ടെന്നും പ്രതിസന്ധികളിൽ നിന്ന് കരകയറുമെന്നും മുരളി കുന്നുംപുറത്ത് ന്യൂസ് മലയാളത്തോട് പറഞ്ഞു.

"എന്നെ അവർ കടക്കെണിയിലാക്കി"; വിഷ്ണു ശശി ശങ്കറിനും അഭിലാഷ് പിള്ളയ്ക്കുമെതിരെ മുരളി കുന്നുംപുറത്ത്
​"സിനിമയിലൂടെ 7 കോടി കടം, പലരും വഞ്ചിച്ചു, മരിക്കുകയല്ലാതെ വേറെ വഴിയില്ല"; നെഞ്ചുപൊട്ടി കരഞ്ഞ് നിര്‍മാതാവ് മുരളി കുന്നുംപുറത്ത്, വീഡിയോ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com