പാട്ട് പാടുമോ, ഇതാ വേദി റെഡി; എയ്മ വോയ്സ് ദേശീയ സംഗീത മത്സരം ഓഗസ്റ്റ് മുതൽ, ഫൈനല്‍ കൊച്ചിയില്‍

സംസ്ഥാനതല മത്സരങ്ങൾ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15നുള്ളിൽ അതാത് സംസ്ഥാന കേന്ദ്രങ്ങളിൽ നടക്കും.
മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025”  ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും.
“എയ്മ വോയ്സ് 2025”
Published on

മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025” ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും. സംസ്ഥാന തല മത്സരങ്ങൾ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15നുള്ളിൽ അതാത് സംസ്ഥാന കേന്ദ്രങ്ങളിൽ നടക്കും. മലയാളം സെമി ക്ലാസ്സിക്കൽ, മെലഡി ഗാനങ്ങൾ അടങ്ങുന്ന റൗണ്ടുകളാണ് മത്സരത്തിൽ ഉണ്ടാകുക.

മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025”  ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും.
തൊട്ടാൽ പൊള്ളും സ്വർണം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍

ഒക്ടോബർ 26ന് ദക്ഷിണ മേഖല (ചെന്നൈ), നവംബർ രണ്ടിന് ഉത്തര മേഖല (ഡൽഹി), നവംബർ ഒന്‍പതിന് പശ്ചിമ മേഖല (മുംബൈ), നവംബർ 16ന് പൂർവ മേഖല (കൊൽക്കത്ത ) എന്നിങ്ങനെയാണ് മേഖലാതല മത്സരങ്ങൾ. ഈ മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എയ്മ വോയ്സ് ഗ്രാന്റ് ഫിനാലെ ഡിസംബർ 25 മുതൽ 28 വരെ കൊച്ചിയിൽ നടക്കും.

മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025”  ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ ആല്‍ബം; 'സ്വാഗു'മായി ജസ്റ്റിന്‍ ബീബര്‍

സംസ്ഥാന മേഖലാ തല മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനമായി ലഭിക്കും. ഗ്രാന്റ് ഫിനാലെ വിജയികൾക്ക് ഒന്നാം സമ്മാനമായി 50000 രൂപയും രണ്ടാം സമ്മാനം 25000 രൂപയും മൂന്നാം സമ്മാനം 15000 രൂപയും ട്രോഫികളും സർട്ടിഫിക്കറ്റുകളും ആണ് ലഭിക്കുക.

മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025”  ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും.
ഐഎംഎഫ് ഉന്നതപദവി രാജിവെച്ച് ഗീതാ ഗോപിനാഥ്; തിരികെ ഹാർവാർഡിലെ അധ്യാപനജീവിതത്തിലേക്ക്

ദക്ഷിണ മേഖലയിൽ ആന്ധ്രാപ്രദേശ്, കർണാടക, കേരളം, പോണ്ടിച്ചേരി, തമിഴ്നാട്, തെലങ്കാന. പശ്ചിമ മേഖലയിൽ ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്ഉ. ത്തരമേഖലയിൽ ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്. പൂർവ മേഖലയിൽ ആൻഡമാൻ, അസം, അരുണാചൽ പ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, മേഘാലയ, നാഗാലാന്‍ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗായകരാണ് മത്സരിക്കുക.

മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025”  ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും.
ജാസ് ഇതിഹാസം ചക്ക് മാന്‍ജിയോണ്‍ അന്തരിച്ചു

10 മുതൽ 15 വയസു വരെയുള്ള ജൂനിയർ, 16 മുതൽ 25 വയസു വരെയുള്ള സീനിയർ, 26 വയസിനു മുകളിലുള്ള സൂപ്പർ സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന തല മത്സരങ്ങളിൽ നിന്നു ഓരോ ഗ്രൂപ്പിൽ നിന്നും മൂന്നു പേർ വീതം മേഖലാതല മത്സരങ്ങൾക്കു തെരഞ്ഞെടുക്കപ്പെടും, മേഖലാതല മത്സരങ്ങളിൽ നിന്ന് ഓരോ ഗ്രൂപ്പിൽ നിന്നും മൂന്ന് പേർ വീതം ഗ്രാന്‍ഡ് ഫിനാലെയിൽ മത്സരിക്കാനും അർഹതനേടും.

മലയാളി ഗായകർക്കായി ഓള്‍ ഇൻഡ്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ വോയ്സ് 2025”  ഓഗസ്റ്റ് മുതൽ ഡിസംബർ വരെ നടക്കും.
ബ്രേക്കിംഗ് ബാഡ് റെഫറെന്‍സുമായി കൂലി സോങ്; ഒപ്പം പവര്‍ഹൗസ് രജനികാന്തും

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഓഗസ്റ് 15 നു മുൻപായി www.myaima.org.in എന്ന വെബ്സൈറ്റിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് എയ്മ ദേശീയ പ്രസിഡന്‍റ് ഗോകുലം ഗോപാലൻ ജനറൽ സെക്രട്ടറി കെ.ആർ. മനോജ്, എയ്മവോയ്സ് സംഘാടക സമിതി ചെയർമാൻ പി.എൻ. ശ്രീകുമാർ എന്നിവർ അറിയിച്ചു. 500 രൂപയാണ് എൻട്രി ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 9884909366 എന്ന നമ്പറിലും ബന്ധപ്പെടാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com