കേരളത്തിലെ കലാലയങ്ങളിൽ ശക്തമായ സമരങ്ങൾ അരങ്ങേറുമ്പോഴും ഈ തലമുറ അരാഷ്ട്രീയ വാദികൾ ആണെന്നും രാഷ്ട്രീയ ബോധമില്ല എന്നുമൊക്കെ ആക്ഷേപമുണ്ട്. ആലപ്പുഴ എസ്‌ഡി കോളേജിലെ വിദ്യാർഥികൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് എന്ന് നോക്കാം....കൊമ്പൻ മീശയും കൂളിങ് ഗ്ലാസുമായി മാസ്സ് ലുക്കിൽ സ്ഥാനാർഥി; വൈറലായി വളപട്ടണത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്ററുകൾ