''ആ വലിയ റാലിയാണ് ഇന്നും എന്റെ ഓര്‍മയിലുള്ളത്'', മുത്തച്ഛന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഓര്‍മകള്‍ പങ്കുവച്ച് എം.എ. നിഷാദ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്ന ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉണ്ടാകുമെന്നും നിഷാദ്.
''ആ വലിയ റാലിയാണ് ഇന്നും എന്റെ ഓര്‍മയിലുള്ളത്'', മുത്തച്ഛന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഓര്‍മകള്‍ പങ്കുവച്ച് എം.എ. നിഷാദ്
Published on
Updated on

പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ ആദ്യ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ മകളുടെ മകനാണ് സംവിധായകന്‍ എംഎ നിഷാദ്. മുത്തച്ഛന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഓര്‍മ്മകള്‍ പങ്കുവക്കുകയാണ് സംവിധായകന്‍ എം.എ. നിഷാദ്.

''ആ വലിയ റാലിയാണ് ഇന്നും എന്റെ ഓര്‍മയിലുള്ളത്'', മുത്തച്ഛന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഓര്‍മകള്‍ പങ്കുവച്ച് എം.എ. നിഷാദ്
'ആര് ജയിച്ചാലും ഫെന്‍സിങ് നടത്തണം'; വന്യജീവി ആക്രമണ ഭീതിയില്‍ എറണാകുളത്തെ മലയോരമേഖല

തെരഞ്ഞെടുപ്പ് വിജയിച്ച് വന്‍ പ്രകടനവുമായി മുത്തശ്ശന്‍ വീട്ടിലേക്ക് വരുന്നത് ഇപ്പോഴും ഓര്‍ക്കുന്നുവെന്നുവെന്ന് നിഷാദ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്ന ഇടതുപക്ഷത്തിന് മേല്‍ക്കൈ ഉണ്ടാകുമെന്നും നിഷാദ്.

News Malayalam 24x7
newsmalayalam.com