കൊല്ലം: പുനലൂരിൽ ഫ്ലക്സ് ബോർഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിനിടെ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിജെപി പ്രവർത്തകനായ രതീഷിനാണ് വെട്ടേറ്റത്. ശാസ്താംകോണം വാർഡിലാണ് ബിജെപി - സിപിഐഎം സംഘർഷമുണ്ടായത്. ബിജെപി പ്രവർത്തകനായ കവിരാജിനും പരുക്കേറ്റിട്ടുണ്ട്.