തിരുവനന്തപുരത്ത് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപരിക്കേൽപ്പിച്ചു

പോത്തൻകോടുള്ള അൽഹാനി ബേക്കറി ഉടമ ഷാഹുൽ ഹമീദിനെയും തൊഴിലാളിയുമാണ് വെട്ടിയത്
തിരുവനന്തപുരത്ത് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപരിക്കേൽപ്പിച്ചു
Published on
Updated on

തിരുവനന്തപുരം: പോത്തൻകോട് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപരിക്കേൽപ്പിച്ചു. പോത്തൻകോടുള്ള അൽഹാനി ബേക്കറി ഉടമ ഷാഹുൽ ഹമീദിനെയും തൊഴിലാളിയുമാണ് വെട്ടിയത്.

കാറിലെത്തിയ രണ്ട് പേരാണ് അതിക്രമം നടത്തിയത്‌. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതികൾക്കായി പൊത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്ത് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപരിക്കേൽപ്പിച്ചു
"കുടുംബത്തിലെ സ്ത്രീകളെ യൂട്യൂബിലൂടെ മോശമായി ചിത്രീകരിക്കുന്നു"; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ഹനാൻഷാ
News Malayalam 24x7
newsmalayalam.com