തിരുവനന്തപുരത്ത് മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിന് വെട്ടി

കഴക്കൂട്ടം കീഴാവൂർ സെസൈറ്റി ജംഗ്ഷനിൽ വിനീതിനെയാണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്
Navi Mumbai murder, Navi mumbai
പ്രതീകാത്മക ചിത്രംSource: Pexels
Published on

തിരുവനന്തപുരം: കഴക്കൂട്ടത്ത് മദ്യലഹരിയിൽ അച്ഛൻ മകൻ്റെ കഴുത്തിനു വെട്ടി. കഴക്കൂട്ടം കീഴാവൂർ സെസൈറ്റി ജംഗ്ഷനിൽ വിനീതിനെയാണ് അച്ഛൻ വിജയൻ നായർ മദ്യലഹരിയിൽ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Navi Mumbai murder, Navi mumbai
ഇടുക്കിയിൽ അഞ്ച് വയസുകാരിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. മംഗലപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com