സാമ്പത്തിക തർക്കം; ഇടുക്കിയിൽ വയോധികനെ വൃദ്ധ ആസിഡ് ഒഴിച്ച് കൊന്നു

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം
സാമ്പത്തിക തർക്കം; ഇടുക്കിയിൽ വയോധികനെ വൃദ്ധ ആസിഡ് ഒഴിച്ച് കൊന്നു
Source: News Malayalam 24x7
Published on

ഇടുക്കി: വയോധികനെ വൃദ്ധ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു നിരപ്പേൽ കടയിലാണ് സംഭവം. സുകുമാരൻ (62) ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.

സാമ്പത്തിക തർക്കം; ഇടുക്കിയിൽ വയോധികനെ വൃദ്ധ ആസിഡ് ഒഴിച്ച് കൊന്നു
കൊല്ലത്ത് ഒന്നര വയസുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് അമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com