കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം

കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം
വെട്ടിയ ജോബിഷ്
വെട്ടിയ ജോബിഷ്Source: News Malayalam 24x7
Published on

കോഴിക്കോട്: കൂടരഞ്ഞി കൽപ്പിനിയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു. കൂടരണി മണിമല ജോണി ( 60), ഭാര്യ മേരി ( 55) മകൾ ജാനറ്റ്, ജോണിയുടെ സഹോദരി ഫിലോമിന (65) എന്നിവർക്കാണ് വെട്ടേറ്റത്.

വെട്ടിയ ജോബിഷ്
മലപ്പുറത്ത് ബസിൽ പീഡനം; തൃക്കണാപുരം സ്വദേശി അറസ്റ്റിൽ

ജോണിയുടെ സഹോദരൻ്റെ മകൻ ജോബിഷ് ആണ് വെട്ടിയത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. കൈക്ക് പരിക്കേറ്റ ജ്യോതിഷും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com