പെരുമ്പാവൂരിലെ വയോധികയുടെ കൊലപാതകം: പ്രതി പിടിയിൽ

കുടുംബക്കാരെ കുറിച്ച് മോശമായി സംസാരിച്ചതിന് പിന്നിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി.
murder case
പ്രതി അദ്വൈത് ഷിബു, കൊല്ലപ്പെട്ട അന്നം ഔസേപ്പ്Source: News Malayalam 24x7
Published on

പെരുമ്പാവൂർ: തോട്ടുവ കൊലപാതക കേസിലെ പ്രതി പിടിയിൽ. 84 വയസുകാരി അന്നം ഔസേപ്പിനെ കൊലപ്പെടുത്തിയ കേസിലാണ് 24കാരാനായ അദ്വൈത് ഷിബുവിനെ പൊലീസ് പിടികൂടിയത്. ഇയാൾ മരിച്ച സ്ത്രീയുടെ അയൽവാസിയാണ്.

murder case
നവജാതശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു; പിതാവ് ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

അദ്വൈതിൻ്റെ കുടുംബക്കാരെ കുറിച്ച് മോശമായി സംസാരിച്ചതിന് പിന്നിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്. അന്നം ഔസേപ്പിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com