കൊല്ലത്തെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

ഇരവിപുരം സ്വദേശി സജിൽ, അനന്തുരവി എന്നിവരാണ് പൊലീസ് പിടിയിലായത്
കൊല്ലത്തെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ
Published on: 
Updated on: 

കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ പിടിയിൽ. ഇരവിപുരം സ്വദേശി സജിൽ, അനന്തുരവി എന്നിവരാണ് പൊലീസ് പിടിയിലായത്. സ്റ്റെയിൻസ് ട്രെഡിങ് കമ്പനിയിൽ നിന്നാണ് പ്രതികൾ വൻ തുക മോഷ്ടിച്ചത്. പ്രതികൾ മോഷണ മുതൽ ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പൊലീസ് വ്യക്തമാക്കി.

കൊല്ലത്തെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ
തിരുവനന്തപുരത്ത് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപരിക്കേൽപ്പിച്ചു
News Malayalam 24x7
newsmalayalam.com