തിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യം എന്ന് സൂചന

കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് കൊല്ലപ്പെട്ടത്
മരിച്ച തുഫൈൽ
മരിച്ച തുഫൈൽ
Published on
Updated on

മലപ്പുറം: തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടിലപ്പള്ളി സ്വദേശി തുഫൈൽ ആണ് കൊല്ലപ്പെട്ടത്. വാടിക്കലിൽ വച്ചു വൈകീട്ട് 5 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

മരിച്ച തുഫൈൽ
"പൊലീസിനെ വിളിച്ചു, എന്നിട്ടും അയാള്‍ അശ്ലീല പ്രദർശനം തുടർന്നു"; പൊതുസ്ഥലത്ത് നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി

നാല് പേർ ചേർന്നാണ് അക്രമിച്ചതന്ന് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com