തിരുവനന്തപുരത്ത് പത്താംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ജേക്കബ് രാജൻ-അജി ദമ്പതികളുടെ മകൻ അജയ് ജേക്കബ് ആണ് മരിച്ചത്
മരിച്ച അജയ്
മരിച്ച അജയ്Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ബാലരാമപുരത്ത് പത്താം ക്ലാസ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജേക്കബ് രാജൻ-അജി ദമ്പതികളുടെ മകൻ അജയ് ജേക്കബ് ആണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

മരിച്ച അജയ്
മലപ്പുറം ചേളാരിയിൽ പായസത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; അപകടം വിവാഹത്തിന് പായസം തയ്യാറാക്കുന്നതിനിടെ

സ്കൂളിൽ നിന്നും എത്തിയ ഉടനാണ് കുട്ടി തൂങ്ങിമരിച്ചത്. യൂണിഫോമിൽ തന്നെയാണ് അജയ് ജേക്കബിൻ്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുട്ടിയുടെ മരണകാരണം വ്യക്തമല്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com