സ്റ്റീൽ പാത്രത്തിൽവച്ച് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ 16 വയസുകാരന് ദാരുണാന്ത്യം

കൊരയങ്ങാട് ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലാണ് അപകടം നടന്നത്
 പടക്കം പൊട്ടിത്തെറിച്ച് 16 വയസ്സുകാരൻ മരിച്ചു
Published on
Updated on

കോഴിക്കോട്; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16 വയസുകാരൻ മരിച്ചു. കൊരയങ്ങാട് സ്വദേശി അനീഷിന്റെ മകൻ അദ്വൈതാണ് മരിച്ചത്. കൊരയങ്ങാട് ക്ഷേത്രത്തിന് സമീപമുള്ള ഗ്രൗണ്ടിലാണ് അപകടം നടന്നത്. സ്റ്റീൽ പാത്രത്തിൽ വച്ച് പടക്കം പൊട്ടിക്കുമ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

 പടക്കം പൊട്ടിത്തെറിച്ച് 16 വയസ്സുകാരൻ മരിച്ചു
റെക്കോർഡ് വൈദ്യുതി ഉപഭോഗം; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി
News Malayalam 24x7
newsmalayalam.com