മാനുഷികപരമായ സ്‌നേഹമാണ് പ്രകടമായതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത നേതാക്കളെ കണ്ട് അബ്ദുള്‍ റഹീം

ഉമ്മയുടെ കണ്ണീര്‍ മനസ്സില്‍ തട്ടി. റഹീമിന് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാന്‍ കഴിയട്ടെയെന്നും തങ്ങൾ പറഞ്ഞു
മാനുഷികപരമായ സ്‌നേഹമാണ് പ്രകടമായതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത നേതാക്കളെ കണ്ട് അബ്ദുള്‍ റഹീം
Published on: 
Updated on: 

കോഴിക്കോട്: സൗദി ജയിലില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയ അബ്ദുള്‍ റഹീം സമസ്ത നേതാക്കളെ കണ്ടു. അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ഇടപെട്ടതില്‍ നന്ദി അറിയിക്കാന്‍ കൂടിയാണ് അബ്ദുള്‍ റഹീം നേതാക്കളെ സന്ദര്‍ശിച്ചത്.

മാനുഷികപരമായ സ്‌നേഹമാണ് പ്രകടമായത്. അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എല്ലാവരും കൈകോര്‍ത്തുവെന്നും സമസ്മത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഉമ്മയുടെ കണ്ണീര്‍ മനസ്സില്‍ തട്ടി. റഹീമിന് ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാന്‍ കഴിയട്ടെ. സമസ്തയും എല്ലാവിധ സഹായങ്ങളും ചെയ്തിരുന്നുവെന്നും തങ്ങൾ പറഞ്ഞു.

മാനുഷികപരമായ സ്‌നേഹമാണ് പ്രകടമായതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത നേതാക്കളെ കണ്ട് അബ്ദുള്‍ റഹീം
ഉപനേതൃപദവി വേണമെന്ന ആവശ്യം: സിപിഐ-സിപിഐഎം ചര്‍ച്ച പരാജയം; അങ്ങോട്ട് കൊടുക്കുന്നത് ഇങ്ങോട്ടും വേണമെന്ന് ബിനോയ് വിശ്വം