വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിന് നടപടി; ടി. പുരുഷോത്തമനെ പുറത്താക്കി സിപിഐഎം

എകെജി ഭവൻ ബ്രാഞ്ച് അംഗം ടി. പുരുഷോത്തമനെ പാർട്ടിയിൽ നിന്ന് പുറത്താക്കി...
വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിന് നടപടി; ടി. പുരുഷോത്തമനെ പുറത്താക്കി സിപിഐഎം
Source: News Malayalam 24x7
Published on
Updated on

കണ്ണൂർ: പയ്യന്നൂർ ഫണ്ട് തട്ടിപ്പ് ആരോപണമുയർത്തിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവർക്കെതിരെ സിപിഐഎം നടപടി. എകെജി ഭവൻ ബ്രാഞ്ച് അംഗം ടി. പുരുഷോത്തമനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി.

വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിന് നടപടി; ടി. പുരുഷോത്തമനെ പുറത്താക്കി സിപിഐഎം
മന്ത്രി കെ. രാജൻ്റെ വിള്ളൽ പരിശോധന നാടകമെന്ന് വി.ഡി. സതീശൻ; മന്ത്രിയുടെ രൂപത്തിൽ പണിക്കാരനെ കിട്ടിയെന്ന് ചാണ്ടി ഉമ്മൻ്റെ പരിഹാസം

നിയമസഭ തെരഞ്ഞെടുപ്പിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചയാളാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമൻ്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. പുരുഷോത്തമൻ്റെ വീട് ആക്രമിക്കുകയും കാറിന് തീവയ്ക്കുകയുമായിരുന്നു. വീട് ആക്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. ഡി വൈ എഫ് ഐ പ്രവർത്തകരായ അശ്വിൻ, സുനാജ്, സുജിത്, സുധീഷ്, അജയ് കൃഷ്ണ എന്നിവരാണ് പിടിയിലായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com