ചിറ്റൂരിൽ മുരുകദാസ് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി

ഐഎസ്ജെഡി നിയോജക മണ്ഡലം നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം
ചിറ്റൂരിൽ മുരുകദാസ് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി
Published on
Updated on

പാലക്കാട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അഡ്വ. മുരുകദാസ് ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിയാകും. മന്ത്രി കെ. കൃഷ്ണൻകുട്ടിയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഐഎസ്ജെഡി നിയോജക മണ്ഡലം നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. ഐഎസ്ജെഡി സംസ്ഥാന ജനറൽ സെക്രട്ടറിയും നിലവിൽ കെഎസ്ഇബി സ്വതന്ത്ര ഡയറക്ടർ ബോർഡ് അംഗവുമാണ് മുരുകദാസ്.

ചിറ്റൂരിൽ മുരുകദാസ് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി
തൃക്കരിപ്പൂരില്‍ ജെറ്റോ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥി; നിർദേശിച്ച് കാസർഗോഡ് ജില്ലാ കമ്മറ്റി
News Malayalam 24x7
newsmalayalam.com