തൃക്കരിപ്പൂരില്‍ ജെറ്റോ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥി; നിർദേശിച്ച് കാസർഗോഡ് ജില്ലാ കമ്മറ്റി

മലബാറിൽ ജോസഫ് ഗ്രൂപ്പിന് നൽകിയ ഏക സീറ്റാണ് തൃക്കരിപ്പൂർ
തൃക്കരിപ്പൂരില്‍ ജെറ്റോ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥി; നിർദേശിച്ച് കാസർഗോഡ് ജില്ലാ കമ്മറ്റി
Published on
Updated on

കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെ തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. കാസർഗോഡ് ജില്ലാ കമ്മറ്റിയാണ് ജെറ്റോ ജോസഫിനെ സ്ഥാനാര്‍ഥിയായി നിർദേശിച്ചത്. മലബാറിൽ ജോസഫ് ഗ്രൂപ്പിന് നൽകിയ ഏക സീറ്റാണ് തൃക്കരിപ്പൂർ. സീറ്റ് വച്ചുമാറുന്ന കാര്യം പരിഗണനയിലാണെന്നാണ് ജോസഫ് ഗ്രൂപ്പ് വിഭാഗം വ്യക്തമാക്കുന്നത്.

തൃക്കരിപ്പൂരില്‍ ജെറ്റോ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥി; നിർദേശിച്ച് കാസർഗോഡ് ജില്ലാ കമ്മറ്റി
'പ്രധാനമന്ത്രി ആവാസ് യോജന' നിറം മാറ്റി അവതരിപ്പിക്കുന്നു! തിരുവനന്തപുരം കോർപ്പറേഷന്റെ 'പിഎംബിവൈ' പദ്ധതി തെരഞ്ഞെടുപ്പ് സ്റ്റണ്ടോ?
News Malayalam 24x7
newsmalayalam.com