എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷി പൊലീസ് സംരക്ഷണയിലാണ്
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Published on: 
Updated on: 

എറണാകുളം: എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് ബന്ധുക്കൾ രാവിലെ എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ചു പോയത്.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
"അധ്യാപകരെ പുറത്താക്കിയത് കൊണ്ട് മാത്രം കാര്യമില്ല, ക്രിമിനൽ നടപടി സ്വീകരിക്കണം": നിതിൻ്റെ പിതാവ്

വൈകുന്നേരത്തോടെ കെഎസ്ആർടിസി ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വൃദ്ധയെ വനിത പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
റിപ്പർ ചന്ദ്രൻ പ്രതിയായ ഇരട്ട കൊലക്കേസിലെ പ്രധാന ദൃക്സാക്ഷി മരിച്ച നിലയിൽ
News Malayalam 24x7
newsmalayalam.com