കാട്ടായിക്കോണത്ത് ആംബുലൻസ് ജീവനക്കാർക്ക് മർദനം

ആക്രമണത്തിൽ ആംബുലൻസിലെ ടെക്നീഷ്യൻ നിതിന് പരിക്കേറ്റു.
Ambulance employees attacked in Kattayikkoanam
Published on
Updated on

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ആംബുലൻസ് ജീവനക്കാർക്ക് മർദനമേറ്റെന്ന് റിപ്പോർട്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസിൽ ഉണ്ടായിരുന്ന പരിക്കേറ്റ നിലയിൽ ഉള്ളവരാണ് ജീവനക്കാരെ മർദിച്ചത്. ആക്രമണത്തിൽ ആംബുലൻസിലെ ടെക്നീഷ്യൻ നിതിന് പരിക്കേറ്റു.

തിരുവനന്തപുരം വെമ്പായം സ്വദേശികളായ ഹാജിർ, ജിതിൻ എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.

Ambulance employees attacked in Kattayikkoanam
RCB vs CSK, IPL 2026 | സൗത്ത് ഇന്ത്യൻ ഡെർബിയിൽ പൊരുതിവീണ് ചെന്നൈ; ജയത്തോടെ ഒന്നാമതെത്തി ആർസിബി

Related Stories

No stories found.
News Malayalam 24x7
newsmalayalam.com