പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനാകാൻ വി. കുഞ്ഞികൃഷ്ണൻ? ജോയ് മാത്യുവും പരിഗണനയിൽ

ആർഎസ്പി സംസ്ഥാന നേതൃത്വം സമീപിച്ചെങ്കിലും കുഞ്ഞികൃഷ്ണൻ നിലപാട് അറിയിച്ചിട്ടില്ല...
പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനാകാൻ വി. കുഞ്ഞികൃഷ്ണൻ? ജോയ് മാത്യുവും പരിഗണനയിൽ
Source: Screengrab
Published on: 
Updated on: 

കണ്ണൂർ: ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ സിപിഐഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനാക്കാൻ നീക്കം. ആർഎസ്പി സംസ്ഥാന നേതൃത്വമാണ് നീക്കത്തിന് പിന്നിൽ. മട്ടന്നൂർ വച്ചു മാറി പയ്യന്നൂർ ഏറ്റെടുക്കാനാണ് ലക്ഷ്യമിടുന്നത്. യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ നിലപാട് അറിയിക്കും. ആർഎസ്പി സംസ്ഥാന നേതൃത്വം സമീപിച്ചെങ്കിലും കുഞ്ഞികൃഷ്ണൻ നിലപാട് അറിയിച്ചിട്ടില്ല. നടനും സംവിധായകനുമായ ജോയ് മാത്യുവും പരിഗണനയിലുണ്ട്.

പയ്യന്നൂരിൽ യുഡിഎഫ് സ്വതന്ത്രനാകാൻ വി. കുഞ്ഞികൃഷ്ണൻ? ജോയ് മാത്യുവും പരിഗണനയിൽ
സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചർച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരി
News Malayalam 24x7
newsmalayalam.com