കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം

റോഡിൽ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി അപകടപ്പെടുത്താൻ ആയിരുന്നു ശ്രമം
ടി.എം. അബ്ദുൽ അസീസ്
Published on
Updated on

കൊച്ചി: കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റിയംഗത്തെ വധിക്കാൻ ശ്രമിച്ചതായി പരാതി. ടി.എം. അബ്ദുൽ അസീസിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡിൽ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി അപകടപ്പെടുത്താൻ ആയിരുന്നു ശ്രമം. സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടി.എം. അബ്ദുൽ അസീസ്
വയനാട്ടിൽ സ്കൂൾ ശുചിമുറിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം; അധ്യാപകർ അറിഞ്ഞത് ദൃശ്യങ്ങൾ പ്രചരിച്ചപ്പോൾ
News Malayalam 24x7
newsmalayalam.com