ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ

അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യനാണ് മരിച്ചത്
banglore malayali Nursing student suicide
ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ജീവനൊടുക്കി നിലയിൽ
Published on: 
Updated on: 

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥി ജീവനൊടുക്കി. അരുവിക്കര കളത്തുക്കാൽ കാച്ചാണി സ്വദേശി ആദിത്യനാണ് (20) മരിച്ചത്. ബെംഗളൂരുവിലെ ബിടിഎൽ കോളേജിലെ രണ്ടാംവർഷ നഴ്സിങ് വിദ്യാർഥിയാണ്. ഇന്നലെ ഉച്ചയ്ക്കാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നാലു പേരുള്ള റൂമിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജിൽ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . കോളേജ് അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. കോളേജ് അധികൃതരുമായി ആദിത്യന് ചില അസ്വാരസ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.

banglore malayali Nursing student suicide
ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞു വീണ് അപകടം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇതാണോ ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മൃതദേഹം സെയിന്റ് ജോൺസ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

banglore malayali Nursing student suicide
"മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല"; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും പോസ്റ്റർ

Related Stories

"പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു"; എം.എ. യൂസുഫലിയോട് മാപ്പുപറഞ്ഞ് യൂട്യൂബർ ഷാജൻ സ്കറിയ
 Veteran Ruler Aleksandar Vučić Concedes Election Defeat to Student-Led Protest Movement
Coimbatore student Akilan's death: Famiy alleges casteist harassment  by teachers and two classmates
India vs West Indies, 5th T20I