രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം; കെട്ടിടം വാടകയ്ക്ക് കൊടുക്കാറുണ്ടെന്ന് കോൺഗ്രസ്

ആർ. ശ്രീലേഖയാണ് ശിബിരം ഉദ്ഘാടനം ചെയ്തത്.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം; കെട്ടിടം വാടകയ്ക്ക് കൊടുക്കാറുണ്ടെന്ന് കോൺഗ്രസ്
Published on
Updated on

തിരുവനന്തപുരം: കോൺഗ്രസിൻ്റെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠന ശിബിരം സംഘടിപ്പിച്ച് ബിജെപി. സണ്ണി ജോസഫ് ചെയർമാനായ ഇൻസ്റ്റിറ്റ്യൂട്ടിലാണ് കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പഠന ശിബിരം നടന്നത്. ആർ. ശ്രീലേഖയാണ് ശിബിരം ഉദ്ഘാടനം ചെയ്തത്. വിഷയം ചർച്ച ആയതിന് പിന്നാലെ കെട്ടിടം വാടകയ്ക്ക് കൊടുക്കാറുണ്ട് എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാദം.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം; കെട്ടിടം വാടകയ്ക്ക് കൊടുക്കാറുണ്ടെന്ന് കോൺഗ്രസ്
'പാലക്കാട് അല്ല, ഇനി വയനാട്ടിലേക്ക്'; ആരോഗ്യമന്ത്രിയെ തിരുത്തിയ ഡിഎംഒയ്ക്ക് സ്ഥലംമാറ്റം
News Malayalam 24x7
newsmalayalam.com