ബിഎൽഎം വിവാദം: നിക്ഷേപിച്ച തുകയും ലാഭവിഹിതവും കൃത്യമായി തിരിച്ചുകിട്ടി; കുറിപ്പുമായി യുവതി

“2024 ൽ ഞാനും ബിഎൽഎമ്മിൽ ബാല വികാസ് സ്കീം ൽ ചേർന്നിട്ടുണ്ടായിരുന്നു. കൃത്യമായി അന്ന് മുതൽ മാസം എമൗണ്ട് അടച്ചു. ബിഎൽഎം ഈ വിവാദങ്ങൾ ഒക്കെ വന്ന സമയത്ത് ഒക്ടോബർ 14 ന് എമൗണ്ട് റിഫണ്ട് ചെയ്യാൻ ഞാൻ ഏജന്റ് നെ സമീപിച്ചു. അവർ എന്റെ ക്ലിനിക് ൽ വന്നു ബോണ്ട്‌ വാങ്ങിച്ചു അപ്ലിക്കേഷൻ കൊടുത്തു.. ഇന്ന് നവംബർ 7 ന് എനിക്ക് എമൗണ്ട് തിരിച്ചു എന്റെ അക്കൗണ്ട്‌ ൽ വന്നിട്ടുണ്ട്. നല്ലൊരു പൈസ ലാഭവിഹിതവും തന്നിട്ടുണ്ട്."
ഡോ. ആശ ഉല്ലാസ്
ഡോ. ആശ ഉല്ലാസ്
Published on: 
Updated on: 

കൊച്ചി: ബിഎൽഎമ്മുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെ, ബിഎൽഎം ബാല വികാസ് സ്കീമിൽ നിക്ഷേപിച്ച തുക താൻ ആവശ്യപ്പെട്ട സമയത്ത് തിരിച്ചുകിട്ടിയ അനുഭവം വിവരിച്ച് യുവതി. കൊല്ലം സ്വദേശിനി ഡോ. ആശ ഉല്ലാസ് ആണ് ഫേസ്ബുക്ക് പോസ്റ്റിൽ തന്റെ അനുഭവം പങ്കുവച്ചത്. കുറിപ്പിന്റെ പൂർണരൂപം:

“2024 ൽ ഞാനും ബിഎൽഎമ്മിൽ ബാല വികാസ് സ്കീം ൽ ചേർന്നിട്ടുണ്ടായിരുന്നു. കൃത്യമായി അന്ന് മുതൽ മാസം എമൗണ്ട് അടച്ചു. ബിഎൽഎം ഈ വിവാദങ്ങൾ ഒക്കെ വന്ന സമയത്ത് ഒക്ടോബർ 14 ന് എമൗണ്ട് റിഫണ്ട് ചെയ്യാൻ ഞാൻ ഏജന്റ് നെ സമീപിച്ചു. അവർ എന്റെ ക്ലിനിക് ൽ വന്നു ബോണ്ട്‌ വാങ്ങിച്ചു അപ്ലിക്കേഷൻ കൊടുത്തു.. ഇന്ന് നവംബർ 7 ന് എനിക്ക് എമൗണ്ട് തിരിച്ചു എന്റെ അക്കൗണ്ട്‌ ൽ വന്നിട്ടുണ്ട്. നല്ലൊരു പൈസ ലാഭവിഹിതവും തന്നിട്ടുണ്ട്.

ഡോ. ആശ ഉല്ലാസ്
"ബിഎൽഎമ്മിന് നേർക്ക് നടക്കുന്നത് മാധ്യമ വിചാരണ; സത്യം മനസിലാക്കി തെറ്റായ പ്രചരണങ്ങളിൽ നിന്ന് പിന്മാറണം"

ഞാനിത് മറുനാടൻ നാടൻ മലയാളി അടക്കം ഉള്ള ഓൺ ലൈൻ ചാനൽകാർക്ക് സമർപ്പിക്കുന്നു... പൈസ വന്ന അക്കൗണ്ട്‌ ഡീറ്റെയിൽസ് കമന്റ്‌ ൽ ഇട്ടിട്ടുണ്ട്..

ഇതിന്റ വെരിഫിക്കേഷൻ കാൾ ചെന്നൈ ൽ നിന്ന് 10 ദിവസം മുൻപ് എന്നെ വിളിച്ചിരുന്നു. കൃത്യമായി അവർ ഫോളോ അപ്പ്‌ ചെയ്തിട്ടുണ്ട്. ഞാൻ വിളിച്ച സമയത്ത് ഒക്കെ ഫോൺ എടുത്ത് മറുപടി തന്നിട്ടുണ്ട്. 20 വർക്കിംഗ്‌ ഡേയ്‌സ് ന് ഉള്ളിൽ തുക അക്കൗണ്ട്‌ ൽ ക്രെഡിറ്റ്‌ ആകുമെന്ന് ഉറപ്പ് തരികയും ചെയ്തു.

നല്ല പെരുമാറ്റം സർവിസ് തന്നെയാണ് ഈ നിമിഷം വരെയും എനിക്ക് കിട്ടിയത്.”