ബോർഡ്-കോർപ്പറേഷൻ നിയമനം: യുഡിഎഫിനെതിരെ വിമർശനവുമായി മന്ത്രി ഷിബു ബേബി ജോൺ

ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിൽ യുഡിഎഫിൻ്റെ ഭാഗത്ത്‌ നിന്ന് മാന്യത ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി ഷിബു ബേബി ജോൺ
മന്ത്രി ഷിബു ബേബി ജോൺ
Published on: 
Updated on: 

തൃശൂർ: ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകുന്നതിൽ യുഡിഎഫിനെതിരെ വിമർശനവുമായി മന്ത്രി ഷിബു ബേബി ജോൺ. ഭരണപരമായി അഭിപ്രായ വ്യത്യാസമില്ലെങ്കിലും ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിൽ യുഡിഎഫിൻ്റെ ഭാഗത്ത്‌ നിന്ന് മാന്യത ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു.

"യുഡിഎഫ് അധികാരത്തിൽ എത്തുന്നതിൽ ആർഎസ്‌പിയുടെ പങ്ക് വിസ്മരിക്കാനാവില്ല. ഭരണപരമായി അഭിപ്രായ വ്യത്യാസമില്ല. ഭരണം തുടങ്ങിയിട്ട് ആറ് മാസമായി. എനിക്കൊരു കുറ്റബോധമുണ്ട്. താൻ മാത്രം മന്ത്രിയായി ഇരുന്നാൽ മതിയോ എന്ന് സഖാക്കൾ ചോദിക്കും. അവരുടെ മനസ്സിൽ അത് ഉണ്ടാകും. എൽഡിഎഫ് നിയമിച്ച ചെയർമാന്മാർ മുന്നിലൂടെ വാഹനത്തിൽ പോകുമ്പോൾ അവർക്ക് വിഷമം ഉണ്ടാകും. അതിൽ യുഡിഎഫിൻ്റെ ഭാഗത്ത്‌ നിന്ന് മാന്യത ഉണ്ടാകുമെന്നാണ് കരുതുന്നത്," മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

മന്ത്രി ഷിബു ബേബി ജോൺ
അരിയിൽ ഷുക്കൂർ വധക്കേസ്: വ്യാഴാഴ്ച വിധി, പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 31 പ്രതികൾ

Related Stories

"ശുചിമുറിക്ക് സമീപം നിലത്തിരുന്നുള്ള കായിക താരങ്ങളുടെ യാത്ര കണ്ണു നനയിക്കുന്നത്"; സ്കൂൾ കായിക താരങ്ങളുടെ ദുരിത യാത്രയിൽ വിമർശനവുമായി വി. ശിവൻകുട്ടി
Minister CP John on Minor driving penalty
ചോദ്യങ്ങളെ ഭയക്കുന്നതെന്തിനെന്ന് വിദ്യാർത്ഥിനി; ഭീഷണിക്ക് വഴങ്ങില്ലെന്ന് മന്ത്രി, മഹാരാജാസ് കോളജിൽ റോജി എം. ജോണിനെതിരെ പ്രതിഷേധം
Essence Lifetime Achievement Award; presented to Dr. K.M. Sreekumar by Minister C.P. John