കണ്ണൂർ: ചെമ്പല്ലിക്കുണ്ട് കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മ മരിച്ചു. വെങ്ങര നടക്കുതാഴെ സ്വദേശിനി എം.വി. റീമയാണ് മരിച്ചത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വയസുള്ള മകൻ ഋഷിപ്പ് രാജിനായി തെരച്ചിൽ തുടരുകയാണ്.
പുലർച്ചെ 2.30 ഓടെയാണ് ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മ കുഞ്ഞിനെയുമെടുത്ത് പുഴയിൽ ചാടിയത്.