പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളുടെ മുറ്റത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്
Published on

എറണാകുളം: പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യ കുമ്പാരത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാനക്കാർ താമസിക്കുന്ന വീടുകളുടെ മുറ്റത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കൊൽക്കത്ത സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണെന്നാണ് പൊലീസിൻ്റെ സംശയം.

പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു
"വീട്ടിൽ നിന്നു കൊണ്ടുപോയ ബാ​ഗിൽ ഒന്ന് കാണാനില്ല"; സിദ്ധരാജു ദർഷിതയെ മോഷണത്തിന് നിർബന്ധിച്ചതായി ഭർത്താവിന്റെ കുടുംബം

ദമ്പതികൾ വീട് പൂട്ടി പോയ നിലയിലാണ്. എന്നാൽ ഇവരുടെ രണ്ടു മക്കൾ ഇവിടെത്തന്നെയുണ്ട്. പൊക്കിൾകൊടി വേർപെടാത്ത നിലയിലാണ് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

പെരുമ്പാവൂരിൽ മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു
യുവാവിനെ ബ്രൗണ്‍ഷുഗര്‍ നല്‍കി കൊലപ്പെടുത്തി ? കോഴിക്കോട്ടെ യുവാവിന്റെ തിരോധാനത്തില്‍ ആറ് വര്‍ഷത്തിന് ശേഷം ചുരുളഴിയുന്നു
News Malayalam 24x7
newsmalayalam.com