കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗർഭിണിക്ക് ദാരുണാന്ത്യം

ചെറുവണ്ണൂർ തെയ്യപ്പുറത്തു താഴെ റോഡിൽ വച്ചാണ് അപകടമുണ്ടായത്...
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗർഭിണിക്ക് ദാരുണാന്ത്യം
Source: News Malayalam 24x7
Published on
Updated on

കോഴിക്കോട്: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിക്ക് ദാരുണാന്ത്യം. ചെറുവണ്ണൂർ റിജിന്റെ ഭാര്യ സോന (30) യാണ് മരണപ്പെട്ടത്.

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗർഭിണിക്ക് ദാരുണാന്ത്യം
40 വർഷങ്ങൾ: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ച 1986-ലെ റാങ്കുകാരി

ചെറുവണ്ണൂർ തെയ്യപ്പുറത്തു താഴെ റോഡിൽ വച്ചാണ് അപകടമുണ്ടായത്. പുറകിലെ സീറ്റിൽ കിടക്കുകയായിരുന്നു സോന. പിറകിലെ സീറ്റിന്റെ ഭാഗത്തുനിന്ന് ആണ് തീ പൊട്ടിത്തറിയോടെ മുന്നിലേക്ക് പടർന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കാറിന്റെ എൻജിന്റെ ഭാഗത്ത് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല.

News Malayalam 24x7
newsmalayalam.com