ചാലക്കുടി ബിവറേജസ് കോര്‍പ്പറേഷനില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച; വിദേശമദ്യങ്ങള്‍ മോഷ്ടിച്ചു

പൂട്ട് തകർത്ത് മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ മോഷ്ടിച്ചു.
ചാലക്കുടി ബിവറേജസ് കോര്‍പ്പറേഷനില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച
ചാലക്കുടി ബിവറേജസ് കോര്‍പ്പറേഷനില്‍ പൂട്ട് പൊളിച്ച് കവര്‍ച്ചSource: News Malayalam 24x7
Published on
Updated on

തൃശൂർ: ചാലക്കുടി ബിവറേജസ് കോർപ്പറേഷനിൽ മോഷണം. പൂട്ട് തകർത്ത് മോഷ്ടാക്കൾ വിലകൂടിയ വിദേശ മദ്യങ്ങൾ മോഷ്ടിച്ചു. സിസിടിവി ക്യാമറകൾ തകർത്ത ശേഷമാണ് ഇന്നലെ രാത്രി മോഷ്ടാക്കൾ കെട്ടിടത്തിന് അകത്ത് കയറിയത്.

ചാലക്കുടി ബിവറേജസ് കോര്‍പ്പറേഷനില്‍ പൂട്ട് പൊളിച്ച് കവര്‍ച്ച
300 ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിലധികം മത്സ്യങ്ങൾ; സമുദ്രങ്ങളിലെ മായക്കാഴ്ചകള്‍ ഒരുക്കി ചാവക്കാട് മറൈൻ വേൾഡ്

ചാലക്കുടി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Malayalam 24x7
newsmalayalam.com