വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; ചേകാടി എയുപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

24 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി
 മാനന്തവാടി മെഡിക്കൽ കോളേജ്
മാനന്തവാടി മെഡിക്കൽ കോളേജ്Source: Files
Published on
Updated on

വയനാട്: പുൽപ്പള്ളി ചേകാടി എയുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. 24 ഓളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി.

 മാനന്തവാടി മെഡിക്കൽ കോളേജ്
പാലക്കാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

വിനോദയാത്രക്ക് പോയപ്പോൾ കൊണ്ടുപോയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയം. വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളേജിലാണ് ചികിത്സ തേടിയത്.

News Malayalam 24x7
newsmalayalam.com