ആ ഭാഗ്യശാലി നിങ്ങളാണോ? ക്രിസ്മസ്-പുതുവത്സര ബംപർ വിജയികളെ അറിയാം...

ഭാ​ഗ്യാന്വേഷികളുടെ കാത്തിരിപ്പിന് അവസാനം...
ആ ഭാഗ്യശാലി നിങ്ങളാണോ?  ക്രിസ്മസ്-പുതുവത്സര ബംപർ വിജയികളെ അറിയാം...
Source: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: ഭാ​ഗ്യാന്വേഷികളുടെ കാത്തിരിപ്പിന് അവസാനം. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് - ന്യൂ ഇയർ ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ആണ് നറുക്കെടുത്തത്. XC 138455 എന്ന ടിക്കറ്റാണ് 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. കോട്ടയം ജില്ലയിലെ ഏജൻ്റ് സുദീക്ക് എ. ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് ഒൻപത് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

20 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇരുപത് ഭാഗ്യശാലികൾക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനവും ലഭിക്കും. മറ്റ് 20 വിജയികൾക്ക് 10 ലക്ഷം വീതമാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 400 വീതം രൂപയുടെ സമ്മാനങ്ങൾ ഉൾപ്പെടെ ആകെ 6,21,990 എണ്ണം സമ്മാനങ്ങളാണ് ഭാഗ്യടിക്കറ്റുകൾ കരസ്ഥമാക്കിയവർക്ക് ലഭിക്കുക. 54 ലക്ഷം ടിക്കറ്റുകളാണ് ഇക്കുറി വിറ്റുപോയത്.

ആ ഭാഗ്യശാലി നിങ്ങളാണോ?  ക്രിസ്മസ്-പുതുവത്സര ബംപർ വിജയികളെ അറിയാം...
"പുസ്തകം വായിക്കാതെ പ്രതികരിക്കാൻ വിവരക്കേട് ഉള്ളവരല്ല ഞങ്ങൾ"; ദീദി ദാമോദരന് മറുപടിയുമായി എംടിയുടെ മകൾ അശ്വതി

ഒന്നാം സമ്മാനം - XC 138455

സമാശ്വാസ സമ്മാനം - ഒരു ലക്ഷം രൂപ (9 പേര്‍ക്ക്)

XA 138455

XB 138455

XD 138455

XE 138455

XG 138455

XH 138455

XJ 138455

XK 138455

XL 138455

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേർക്ക്

XD 241658

XD 286844

XB 182497

XK 489087

XC 362518

XK 464575

XA 226117

XB 413318

XL 230208

XC 103751

XJ 407914

XC 239163

XC 312872

XC 203258

XJ 474940

XB 359237

XA 528505

XK 136517

XE 130140

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്

XA 186875

XB 270516

XC 320074

XD 524852

XE 405008

XG 392937

XH 255158

XJ 251283

XK 265116

XL 274908

XA 313052

XB 614143

XC 327710

XD 243814

XE 131125

XG 524925

XH 473917

XJ 448784

XK 619119

XL 228819

നാലാം സമ്മാനം: മൂന്ന് ലക്ഷം രൂപ വിതം 20 പേർക്ക്

അഞ്ചാം സമ്മാനം: രണ്ട് ലക്ഷം രൂപ വീതം 20 പേർക്ക്

ആറാം സമ്മാനം: 5,000 രൂപ

ഏഴാം സമ്മാനം: 2,000 രൂപ

എട്ടാം സമ്മാനം: 1,000 രൂപ

ഒൻപതാം സമ്മാനം: 500 രൂപ

പത്താം സമ്മാനം: 400 രൂപ

ഇത്തവണയും ഏറ്റവും കൂടുതല്‍ വിൽപ്പന നടന്നത്‌ പാലക്കാട്‌ ജില്ലയിലാണ്‌. 13,09,300 ടിക്കറ്റുകളാണ്‌ ജില്ലയിൽ വിറ്റത്‌. രണ്ടാം സ്ഥാനത്തുള്ള തൃശൂർ ജില്ലയില്‍ 5,91,100 ടിക്കറ്റുകളാണ്‌ വിറ്റത്‌. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത്‌ 5,55,920 ടിക്കറ്റുകളുടെ വിൽപന നടന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com