അടിച്ചാൽ 25 കോടി... ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക ഉയർത്തി

കഴിഞ്ഞ തവണ 20 കോടിയായിരുന്നു ഒന്നാം സമ്മാനം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on: 
Updated on: 

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക 25 കോടിയാക്കി ഉയർത്തി. കഴിഞ്ഞ തവണ 20 കോടിയായിരുന്നു ഒന്നാം സമ്മാനം. 450 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 28ന് ടിക്കറ്റ് വിൽപന ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്.

പ്രതീകാത്മക ചിത്രം
"പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കണം"; മദ്യനയത്തിൽ നിലപാട് കടുപ്പിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും

നേരത്തെ ഓണം ബംപർ സമ്മാനത്തുകയും ഈ വർഷം വർധിപ്പിച്ചിരുന്നു. 25 കോടി രൂപയായിരുന്ന ഓണം ബംപർ ഒന്നാം സമ്മാനം 30 കോടിയാക്കിയാണ് വർധിപ്പിച്ചത്.