അശമന്നൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു

കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50നാണ് മരണം സ്ഥിരീകരിച്ചത്
അശമന്നൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു
Published on
Updated on

പെരുമ്പാവൂർ: അശമന്നൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു. ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിയാണ് ഇന്ന് മരിച്ചത്. കോട്ടയം മണർകാട് സ്വദേശി എമിൽ സുനിൽ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെ 2.50ന് ആണ് മരണം. എമിലിന്റെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ഇന്നലെ മരിച്ചു. കഴിഞ്ഞ ദിവസമാണ് അശമന്നൂരിൽ കോളേജ് വിദ്യാർഥികൾ കനാലിൽ ഒഴുക്കിൽപ്പെട്ടത്.

അശമന്നൂരിൽ കനാലിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്; കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകൾ തിരിച്ച് പിടിക്കും, എറണാകുളം ജില്ല തൂത്തുവാരുമെന്ന് യുഡിഎഫ്
News Malayalam 24x7
newsmalayalam.com