റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ചെന്ന് ആരോപണം; പണിമുടക്കി തൊഴിലാളികൾ

എസ്ഐ ജയനെതിരെയാണ് പരാതി
റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ചെന്ന് ആരോപണം; പണിമുടക്കി തൊഴിലാളികൾ
Published on
Updated on

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് മർദനം. അശോകൻ(64)നാണ് മർദനമേറ്റത്. എസ്ഐ ജയനെതിരെയാണ് മർദിച്ചെന്ന് പരാതി. ഓട്ടോ നീക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഡ്രൈവറെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ചെന്ന് ആരോപണം; പണിമുടക്കി തൊഴിലാളികൾ
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാറിന് തീവയ്ക്കാൻ ശ്രമം

ആക്രമിച്ച എസ്ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷന് മുന്നിൽ സർവീസ് നിർത്തി ഓട്ടോ തൊഴിലാളികൾ പ്രതിഷേധിച്ചു.

റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവറെ എസ്ഐ മർദിച്ചെന്ന് ആരോപണം; പണിമുടക്കി തൊഴിലാളികൾ
ഫാത്തിമ തഹ്ലിയ ജമാഅത്തെ ഇസ്ലാമി നോമിനി തന്നെ: എം. മെഹബൂബ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com