ഒരേ സീരിയൽ നമ്പറിൽ രണ്ട് ടിക്കറ്റ്; സ്ത്രീ ശക്തി ലോട്ടറിയിൽ ക്രമക്കേടെന്ന് പരാതി

ഇന്ന് നറുക്കെടുപ്പ് നടക്കാനിരിക്കെയാണ് ക്രമക്കേട് പരാതി ഉയർന്നത്.
ഒരേ സീരിയൽ നമ്പറിൽ രണ്ട്  ടിക്കറ്റ്; സ്ത്രീ ശക്തി ലോട്ടറിയിൽ ക്രമക്കേടെന്ന് പരാതി
Published on: 
Updated on: 

കൊല്ലം: ഇന്ന് നറുക്കെടുപ്പ് നടക്കാനിരിക്കുന്ന സ്ത്രീ ശക്തി ലോട്ടറിയിൽ ക്രമക്കേടെന്ന് പരാതി. ഒരേ സീരിയൽ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തി. കൊല്ലം ഡീസൻ്റ് ജംഗ്ഷനിലെ ശ്രീ മീനാക്ഷി ലോട്ടറി ഏജൻസിയിലാണ് ടിക്കറ്റുകൾ ലഭിച്ചത്. ഒരു കോടി രൂപയാണ് സമ്മാനത്തുക.

ഒരേ സീരിയൽ നമ്പറിൽ രണ്ട്  ടിക്കറ്റ്; സ്ത്രീ ശക്തി ലോട്ടറിയിൽ ക്രമക്കേടെന്ന് പരാതി
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കെഎസ്‌യു പ്രവർത്തകർക്ക് എസ്ഐടിയുടെ ക്ലീൻചിറ്റ്

ലോട്ടറിയുടെ സുതാര്യതയെ പോലും ബാധിക്കുന്ന വിധത്തിലാണ് ഈ കണ്ടെത്തൽ. നറുക്കെടുപ്പിൽ ഈ ടിക്കറ്റിന് അഥവാ സമ്മാനം കിട്ടിയാൽ, എന്തുചെയ്യുമെന്ന ആശങ്കയിലാണ് നിൽക്കുന്നതെന്ന് കടയുടമ പ്രതികരിച്ചു.