നാലാം ക്ലാസ് വിദ്യാർഥിയെ മർദിച്ചു; വേവം എൽപി സ്കൂൾ അധ്യാപകനെതിരെ പരാതി

കുട്ടിയുടെ കാലിലെ പാടുകൾ കണ്ട് മതാപിതാക്കൾ പരാതി നൽകുകയായിരുന്നു
നാലാം ക്ലാസ് വിദ്യാർഥിയെ മർദിച്ചു; വേവം എൽപി സ്കൂൾ അധ്യാപകനെതിരെ പരാതി
Published on: 
Updated on: 

കോഴിക്കോട്: അധ്യാപകൻ നാലാം ക്ലാസ് വിദ്യാർഥിയെ മർദിച്ചതായി പരാതി. വേവം എൽപി സ്കൂൾ അധ്യാപകൻ ജംഷീറിനെതിരെയാണ് വളയം പൊലീസിന് പരാതി ലഭിച്ചത്. കുട്ടിയുടെ കാലിലെ പാടുകൾ കണ്ട് മതാപിതാക്കൾ പരാതി നൽകുകയായിരുന്നു. അധ്യാപകനെ പേടിച്ച് കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. പരിക്കേറ്റ കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

നാലാം ക്ലാസ് വിദ്യാർഥിയെ മർദിച്ചു; വേവം എൽപി സ്കൂൾ അധ്യാപകനെതിരെ പരാതി
യുഎസിൽ മാതാപിതാക്കളെയും മുത്തശിയേയും വെടിവച്ച് കൊന്നു; ഇന്ത്യൻ വംശജൻ പിടിയിൽ