"അവതാരങ്ങളെ തിരിച്ചറിയണം"; സർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം

ഇരിപ്പിടവും കിടപ്പിടവും മാറ്റി അവതാരങ്ങൾ സർക്കാരിനെ തേടി വരുമെന്ന് മുഖപ്രസംഗം...
"അവതാരങ്ങളെ തിരിച്ചറിയണം"; സർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം
Source: Files
Published on
Updated on

എറണാകുളം: യുഡിഎഫ് സർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം. അവതാരങ്ങളെ സർക്കാർ തിരിച്ചറിയണമെന്ന് വീക്ഷണം. അത്തരക്കാരെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണമെന്ന് ലേഖനത്തിൽ ഉപദേശം. സർക്കാരുമായി ബന്ധപ്പെട്ട് നിയമനങ്ങളിൽ പാളിച്ചകൾ ഉണ്ടായതോടെയാണ് മുന്നറിയിപ്പുമായി വീക്ഷണം മുഖപ്രസംഗം രംഗത്തെത്തിയത്.

"അവതാരങ്ങളെ തിരിച്ചറിയണം"; സർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം
ഇനി സ്ത്രീകൾക്ക് ഹാപ്പി ജേർണി; 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഇരിപ്പിടവും കിടപ്പിടവും മാറ്റി അവതാരങ്ങൾ സർക്കാരിനെ തേടി വരുമെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. അത്തരക്കാരെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണമെന്ന് ലേഖനത്തിൽ ഉപദേശം നൽകുന്നുണ്ട്. തലവനെ തല്ലിയിട്ട് ഭരണം പിടിക്കാനാണ് സിപിഐഎം ശ്രമം. ഒരുമാസം പ്രായമായ കുഞ്ഞിനെ കാട്ടുമൃഗം ആക്രമിക്കുന്നത് പോലെയാണ് പിണറായി സർക്കാരിനെതിരെ പറയുന്നതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

News Malayalam 24x7
newsmalayalam.com