നിയമസഭാ തെരഞ്ഞെടുപ്പ്: പീരുമേട് മണ്ഡലത്തിൽ സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ എൽഡിഎഫ് സ്ഥാനാർഥി?

ജോസ് ഫിലിപ്പ്, സോബിൻ സോമൻ എന്നിവരും പരിഗണനയിലുണ്ട്.
K. Salimkumar
Published on: 
Updated on: 

ഇടുക്കി: നിയമസഭയിലേക്ക് പീരുമേട് മണ്ഡലത്തിൽ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.സലിംകുമാർ എൽഡിഎഫ് സ്ഥാനാർഥിയാകും. ജോസ് ഫിലിപ്പ്, സോബിൻ സോമൻ എന്നിവരും പരിഗണനയിലുണ്ട്. പാർട്ടി ചെയ്ത് തീരുമാനിക്കുന്ന ആളായിരിക്കും മണ്ഡലത്തിലെ സ്ഥാനാർഥിയെന്ന് കെ.സലിംകുമാർ പ്രതികരിച്ചു. പേര് പരിഗണനയിൽ ഉണ്ടെങ്കിലും പാർട്ടി തീരുമാനിക്കട്ടെ എന്നും സലീം കുമാർ പറഞ്ഞു.

K. Salimkumar
നിയമസഭാ തെരഞ്ഞെടുപ്പ്: ഉടുമ്പന്‍ചോലയില്‍ എം.എം. മണി തന്നെ?
News Malayalam 24x7
newsmalayalam.com