നെയ്യാറ്റിൻകര സിപിഐഎമ്മിൽ കല്ലുകടി; മുൻ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനൻ്റെ അനുമോദന പരിപാടി മാറ്റിവച്ചു; പിന്നിൽ എംഎൽഎ ആൻസലൻ്റെ ഇടപടലെന്ന് ആക്ഷേപം

എംഎൽഎ ആൻസലനും രാജ്മോഹനനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമെന്നാണ് സൂചന
പി.കെ. രാജ്‌മോഹനനൻ
പി.കെ. രാജ്‌മോഹനനൻ
Published on
Updated on

തിരുവനന്തപുരം: നെയ്യാറ്റിൻകര സിപിഐഎമ്മിൽ കല്ലുകടി. മുൻ നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനൻ്റെ അനുമോദന പരിപാടി മാറ്റിവച്ചു. എംഎൽഎ കെ. ആൻസലൻ ഇടപെട്ട് പരിപാടി റദ്ദാക്കിയെന്നാണ് ആക്ഷേപം. മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടിയാണ് മാറ്റിവച്ചത്.

പി.കെ. രാജ്‌മോഹനനൻ
വാളയാർ ആൾക്കൂട്ട കൊലപാതകം: ചർച്ച ഫലം കണ്ടു, സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും നന്ദി പറഞ്ഞ് രാം നാരായൺ ബഗേലിന്റെ കുടുംബം

തിങ്കളാഴ്ച ഉച്ചയോടെ സ്വദേശാഭിമാനി ടൗൺഹാളിൽ നടക്കേണ്ടിയിരുന്ന പരിപാടിയാണ് താൽക്കാലികമായി മാറ്റിവച്ചത്. അപ്രതീക്ഷിതമായുണ്ടായ സാഹചര്യമാണ് പരിപാടി റദ്ദാക്കലിനു പിന്നിലെന്നാണ് വിശദീകരണം. എന്നാൽ എംഎൽഎയും രാജ്മോഹനനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കാരണമെന്നാണ് സൂചന. നേരത്തെ ഏരിയാ കമ്മറ്റിയിൽ നിന്നും രാജ്മോഹനെ മാറ്റിയിരുന്നു. ഇതിന് പിന്നിലും അഭിപ്രായ വ്യത്യാസങ്ങളാണെന്നാണ് സൂചന.

പി.കെ. രാജ്‌മോഹനനൻ
എസ്ഐആറിൽ അജ്ഞാത വോട്ടർമാരെ കുറിച്ചുള്ള വിവരങ്ങൾ ഞെട്ടിക്കുന്നത്; സർക്കാർ ജാഗ്രത പാലിക്കണമെന്ന് വി.ടി. ബൽറാം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com