വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവ് ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം ചാലക്കുഴിയിലെ ലോഡ്ജിലാണ് സ്റ്റാൻലിയെ മരിച്ചനിലയിൽ കണ്ടെത്തിയത്
cpim
സ്റ്റാൻലിSource: News Malayalam 24x7
Published on
Updated on

തിരുവനന്തപുരം: വിഴിഞ്ഞത്ത് സിപിഐഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുൻലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലിയെയാണ് ചാലക്കുഴിയിലെ ലോഡ്‌ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

cpim
പനങ്കായ പറിക്കാൻ കയറി; പനയിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം

ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് രാവിലെ പിണങ്ങിയിറങ്ങിയതാണെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com