"സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ചിരുത്തി പരിപാടി സംഘടിപ്പിച്ചു"; വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്

സർവകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചതിനും നിയമനടപടി സ്വീകരിക്കുമെന്ന് കുസാറ്റിലെ അധികൃതർ അറിയിച്ചു.
cusat
പ്രൊഫ്കോൺ എന്ന പരിപാടിക്കിടെ Source: News Malayalam 24x7
Published on
Updated on

കൊച്ചി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്. സ്ത്രീകളെയും പുരുഷൻമാരെയും വേർതിരിച്ചിരുത്തിയ പ്രൊഫ്കോൺ എന്ന പരിപാടിക്കെതിരെയാണ് കുസാറ്റ് പരാതി നൽകിയിരിക്കുന്നത്.

cusat
"ബഹുമാനപ്പെട്ട മന്ത്രി" വേണ്ട, അത് പുരോ​ഗമന കേരളത്തിന് യോജിച്ചതല്ല: എതിർപ്പ് അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി

സർവകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും സർവകലാശാല രജിസ്ട്രാർ അറിയിച്ചു. കുസാറ്റിലെ താലിബാനിസം എന്ന തരത്തിൽ ബിജെപി പരിപാടിക്കെതിരെ വിമർശനവുമായി എത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com